Surprise Me!

ഞായറാഴ്‌ചവരെ കേരളത്തില്‍ ശക്തമായ മഴ | Oneindia Malayalam

2020-09-10 27 Dailymotion

<br />Heavy Rain alert in kerala<br /><br />ഞായറാഴ്ചവരെ കേരളത്തില്‍ ശക്തമായ മഴ തുടരും. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാലു വടക്കന്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രത.<br />

Buy Now on CodeCanyon